Obituary
റു​ഖി​യ

സൗ​ത്ത് പു​തു​വൈ​പ്പ് : 22 കോ​ള​നി പു​ളി​ക്ക​ൽ വീ​ട്ടി​ൽ തെ​ക്ക​ൻ മാ​ലി​പ്പു​റം റു​ഖി​യ(85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ബ്‌​ദു​ല്ല കു​ട്ടി. മ​ക്ക​ൾ: മ​റി​യം​ബീ​വി,ആ​മി​ന,മും​താ​സ്, ഹ​സീ​ന. മ​രു​മ​ക്ക​ൾ: അ​ബ്‌​ദു​ൽ അ​സീ​സ്,യൂ​നു​സ്,നൗ​ഷാ​ദ്,പ​രേ​ത​നാ​യ യൂ​നു​സ്. ക​ബ​റ​ട​ക്കം ന​ട​ത്തി.