Obituary
സുൽഫത്ത്

പള്ളുരുത്തി: ത​ങ്ങ​ൾ ന​ഗ​ർ ചോ​യ്‌​സ് റോ​ഡ് മൂ​ലം പ​റ​മ്പി​ൽ സു​ൽ​ഫ​ത്ത്(25) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭ​ർ​ത്താ​വ് :ഷാ​രൂ​ഖ്. മ​ക്ക​ൾ: സെ​യി​ൻ, ഇ​നാ​യ പ​ർ​വി​ൻ.