
സഹദേവന് നായര്‍
മൂവാറ്റുപുഴ: വാഴപ്പിള്ളി തൃക്ക ഇഎംഎസ് നഗര്‍ വടക്കേതോട്ടത്തില്‍ സഹദേവന് നായര്‍ (74)അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9.30 ന് സ്വവസതിയില്‍ എത്തിക്കുന്നതാണ്. തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് 1.30 ന് മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍. ഭാര്യ: ഗീത ഭായ്. മക്കള്‍: സുധി (ഓസ്ട്രേലിയ), സുമ (യുകെ). മരുമക്കള്‍: ദീപ സുധി, സുമിത്ത് വിജയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions