Obituary
വേലായുധൻ

പറവൂർ: പു​ത്ത​ൻ​വേ​ലി​ക്ക​ര ബ​സാ​ർ വി​ല്ലേ​ജ്റോ​ഡ് മാ​വേ​ലി​പ​റ​മ്പി​ൽ വേ​ലാ​യു​ധ​ൻ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ക​ൽ 12ന് ​കോ​ട്ട​യി​ൽ​കോ​വി​ല​കം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ​തി. മ​ക​ൾ: ആ​തി​ര. മ​രു​മ​ക​ൻ: ശ്രീ​ജി​ൽ.