
നിഷാദ്
പറവൂർ: ചെറിയപ്പിള്ളി തുരുത്ത് പാലത്തിന് സമീപം കിഴക്കേചേല വീട്ടിൽ പരേതനായ കൊച്ചു മൊയ്തീൻ സാഹിബിന്റെ മകൻ നിഷാദ് (ഷാനു-50) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ :ഫൗസിയ (പ്രോസസ് സർവർ, മുൻസിഫ് കോടതി കൊടുങ്ങല്ലൂർ). മക്കൾ : നിയ ഫാത്തിമ,നിത ഫാത്തിമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions