Obituary
എ​ൽ​സി

ക​റു​കു​റ്റി : വാ​ഴ​ച്ചാ​ൽ പു​തു​ശേരി എ​ൽ​സി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ബ​സ്‌ലേ​ഹം സെന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ തു​രു​ത്തൂ​ർ പ​ട​മാ​ട​ൻ കൂ​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പൗ​ലോ​സ്. മ​ക്ക​ൾ: സി​സ്റ്റ​ർ ഡെ​ൽ​മി​പോ​ൾ, ഡെ​യ്സി, ഡി​ക്സി, പ​രേ​ത​നാ​യ ഡെ​ൻ​സ​ൻ. മ​രു​മ​ക്ക​ൾ: റി​ന (മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ, ത​ലശേ​രി), ജോ​യ് പു​ളി​ക്ക​ൽ കു​ഴൂ​ർ, ക​ണ്ണൂ​ർ ആ​ല​ക്കോ​ട് കൊ​ല്ല​മ​ണ്ണ​ടി ബൈ​ജു​ലാ​ൽ(മാ​നേ​ജ​ർ ബി​വ​റേ​ജ് കോ​ർ​പറേ​ഷ​ൻ, കൊ​ര​ട്ടി).