Obituary
കെ.​ജെ. സേ​വ്യ​ർ

ഉ​ദ​യം​പേ​രൂ​ർ: കോ​ള​ങ്ങാ​ട്ട് വീ​ട്ടി​ൽ കെ.​ജെ. സേ​വ്യ​ർ(64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ഉ​ദ​യം​പേ​രൂ​ർ സൂ​ന​ഹ​ദോ​സ് പ​ള്ളി​യി​ൽ. കെ​എ​സ്ആ​ർ​ടി​സി റി​ട്ട. വെ​ഹി​ക്ക​ൾ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ബ സേ​വ്യ​ർ. മ​ക്ക​ൾ: നീ​നു, ചി​ഞ്ചു. മ​രു​മ​ക്ക​ൾ: ജെ​ഷി​ൻ, ഹോം​സ്.