
അന്നമ്മ തോമസ്
കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് അന്നമ്മ തോമസ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലിൽ. പരേത മാറാടി കുന്നപ്പിള്ളില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ്. മക്കള്‍: ജോര്‍ജ്, ബോബന്, മോളി, ജോയി, ഷൈനി. മരുമക്കള്‍: ശലോമി, മേരി, അവരാച്ചന്, സോവ, ഷാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions