Obituary
എം.​ജെ. ജോ​സ​ഫ്

ത​മ്മ​നം : കു​ത്താ​പ്പാ​ടി കു​ള​ത്തു​ങ്ക​ൽ ബാ​വ റോ​ഡി​ൽ മു​രി​യം ക​ണ്ണാ​യ​ത്ത് വീ​ട്ടി​ൽ എം.​ജെ. ജോ​സ​ഫ് (സാ​ജു-64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ൻ​സി. മ​ക്ക​ൾ: സ്റ്റെ​ഫി , സ്റ്റീ​ന. മ​രു​മ​ക്ക​ൾ: ജെ​ർ​ജ​സ് വി.​ജേ​ക്ക​ബ്(​യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), ഷാ​മി​ൽ.