
എം.പി. മത്തായി
പിറവം: തോട്ടഭാഗം മങ്കാരത്ത് എം.പി. മത്തായി (80) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് യാക്കോബായ കോൺഗ്രിഗേഷനിൽ ശുശ്രൂഷയ്ക്ക് ശേഷം പിറവം വലിയ പള്ളിയിൽ. പിറവം ദർശന, ദേവി തിയറ്ററുകളിൽ ദീർഘ കാലം ഫിലിം ഒപ്പറേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പള്ളിക്കര മോറക്കാല കുറ്റിച്ചിറ കുടുംബാഗം കുഞ്ഞുമോൾ. മക്കൾ: എൽദോ മാത്യു (ആപ്റ്റീവ് ആരക്കുന്നം), തോമസ് മാത്യു (യുകെ). മരുമക്കൾ: രഞ്ജു എൽദോ (എംകെഎം ഹൈസ്കൂൾ പിറവം), റിനി (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions