Obituary
അ​ബൂ​ബ​ക്ക​ർ

ഇ​രി​ട്ടി: വി​ള​ക്കോ​ടി​ലെ ടി.​എ. അ​ബൂ​ബ​ക്ക​ർ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: അ​ൻ​സാ​ർ, ത​ൻ​സീ​ർ, റാ​ഷി​ദ്, ത​സ്‌ലീന, നൗ​ഫീ​ന. മ​രു​മ​ക്ക​ൾ: റം​ഷീ​ന, റു​ക്സാ​ന, ജാ​സ്മി​ൻ, ഇ​സ്ഹാ​ഖ്, ഷ​മീ​ർ.