
കെ.വി. അലി
ഇരിട്ടി: ഉളിയിൽ കൂരൻമുക്കിലെ പാറലക്കണ്ടിയിലെ കെ.വി. അലി (74) അന്തരിച്ചു. കുടക് ഗോണികുപ്പയിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. കീഴൂർ-ചാവശേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഖലീൽ, ജലീൽ, സീനത്ത്, റജീന. മരുമക്കൾ: മുസ്തഫ, അസീസ്, ജസീല, റിഷാന. സഹോദരങ്ങൾ: അലീമ, ആമിന, പരേതരായ മമ്മുഹാജി, മൂസകുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions