
ഖദീജ
പഴയങ്ങാടി: ബസ്സ്റ്റാൻഡിനു സമീപം എസ്.വി ഹൗസിലെ എസ്.വി. ഖദീജ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ. ഇബ്രാഹിം കുട്ടി. മക്കൾ: എസ്.വി. ഹനീഫ് (മാസ്കോ ഫൂട്ട്വേർ, പഴയങ്ങാടി), ശാക്കിറ, സാജിദ, പരേതരായ എസ്.വി. അഷ്റഫ്, എസ്.വി. ഫത്താഹ്. മരുമക്കൾ: റഹ്മത്ത്, ഷാഹിന, ടി. കദീജ, കെ. ഹാരിസ് (മുഖ്യാധ്യാപകൻ, വെങ്ങര മാപ്പിള യുപി സ്കൂൾ, മുട്ടം), എസ്.ടി.പി. ഹംസക്കുട്ടി (യുഎഇ). സഹോദരങ്ങൾ: എസ്.വി. അബ്ദുള്ള ( ടാക്സ് പ്രാക്ടീഷണർ), കുഞ്ഞലീമ, പരേതരായ എസ്.വി. കുഞ്ഞഹമ്മദ്, അബ്ദുൾ റഹ്മാൻ, അബ്ദുൾ ഹമീദ്, ബദറുദ്ദീൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions