
ബൈജു
പയ്യന്നൂര്‍: തായിനേരി കാര റോഡിലെ ശ്രീറോഷ് അപ്പാര്‍ട്ടുമെന്റിന് സമീപത്തെ തടത്തിലെ വീട്ടില്‍ ബൈജു (52) അന്തരിച്ചു. കേളോത്തെ ഒറിജിനല്‍ ചിപ്സ് സ്ഥാപനയുടമയും മുന്‍ പ്രവാസിയുമാണ്. സംസ്കാരം ഇന്നു രാവിലെ 10ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍. വിമുക്ത ഭടനും റിട്ട. പോലീസ് ഡ്രൈവറുമായ പരേതനായ കെ.വി. കണ്ണന്-ടി.വി. കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. രഞ്ജിനി (നണിയൂര്‍ നമ്പ്രം). മക്കള്‍: ശിവദ, വമിക (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: മീന, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions