
ചിണ്ടന് നേണിക്കം
പയ്യന്നൂര്‍: തെയ്യം കലാകാരനുള്ള കേന്ദ്ര ഫെലോഷിപ്പ്, സാംസ്കാരിക വകുപ്പിന്റെ ഗുരുപൂജ അവാര്‍ഡ്, ഫോക്ലോര് അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ നേടിയ വെള്ളൂരിലെ കാങ്കോലന്‍ ചിണ്ടന് നേണിക്കം (87) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വെള്ളൂര്‍ പൊതുശ്മശാനത്തില്‍. ഭാര്യ: പരേതയായ കെ. അമ്മിണി. മക്കള്‍: രമണി (ഓരി), ശാന്ത (പയ്യന്നൂര്‍ സഹകരണ ആശുപത്രി), സുരേശന് (അന്നൂര്‍), രാമകൃഷ്ണന് (കെഎസ്ഇബി കരിവെള്ളൂര്‍), ബിന്ദു (ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: വി. നാരായണന് (ഓരി), ഷീബ (മടിക്കൈ), ബിന്ദു (ചുഴലി), മനോഹരന് നേണിക്കം (പുറച്ചേരി), പരേതനായ രാമചന്ദ്രന്. സഹോദരങ്ങള്‍: പരേതരായ കണ്ണന്, ചിരി, രാമന് നേണിക്കം, ജാനകി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions