Obituary
നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ

മ​ട്ട​ന്നൂ​ർ: മേ​റ്റ​ടി നീ​തു നി​വാ​സി​ൽ സി​ആ​ർ​പി റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ഇ. നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ന​വീ​ൻ, നീ​തു. മ​രു​മ​ക​ൻ: വി. ​അ​നീ​ഷ് കു​മാ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ, ക​രു​ണാ​ക​ര​ൻ ന​മ്പ്യാ​ർ, ദാ​മോ​ദ​ര​ൻ ന​മ്പ്യാ​ർ.