Obituary
ജോ​ണി

അ​ടയ്​ക്കാത്തോ​ട് : ശാ​ന്തി​ഗി​രി​യി​ലെ മു​ഞ്ഞ​നാ​ട്ട് ജോ​ണി (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ശാ​ന്തി​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: സി​ന്ധു (മെ​മ്പ​ർ, കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്). മ​ക്ക​ൾ: ആ​ൻ​സി​റ്റ, അ​ൻ​സി​ൽ.