
മേരി
അടക്കാത്തോട് : വെണ്ടേക്കുംചാലിലെ പരേതനായ പോർക്കാട്ടിൽ മത്തായിയുടെ ഭാര്യ മേരി (77) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോൺസൺ, ജെസി, ജയ്സൺ, പരേതനായ ജോയി. മരുമക്കൾ: മോളി, ബിജി, രഞ്ജി, സണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions