Obituary
ലി​യോ

ഇ​രി​ട്ടി: പേ​ര​ട്ട​യി​ലെ പേ​ഴും​കാ​ട്ടി​ൽ ബി​നു-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ലി​യോ (16) അ​ന്ത​രി​ച്ചു. കു​ന്നോ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ലി​യോ​ണ, ആ​ൻ ലി​യ, ല​വി​സ്.