
മേരി
പൈസക്കരി : മടയ്ക്കൽ പുതിയാപറമ്പിൽ മേരി (82) അന്തരിച്ചു. സംസ്കാരം നാളെ നാലിന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. പരേത കുന്നത്തൂർ കല്ലംപ്ലാക്കൽ കുടുംബാംഗം. ഭർത്താവ്: ജോസഫ് (അപ്പച്ചൻ പുതിയാപറമ്പിൽ). മക്കൾ: ജെസി, സിജി, സജി, സുജ, സുമ, സിസ്റ്റർ സിന്ധു, സജൻ. മരുമക്കൾ: ഇമ്മാനുവൽ തെക്കേത്താന്നിയ്ക്കൽ (തേർത്തല്ലി), സുഗന്ധി താഴത്തുവീട്ടിൽ (പേരാവൂർ), ജോർജ് പുൽപ്രയിൽ (വയനാട്), സജി കരീക്കൽ (എരുവാട്ടി), ഷിനി നമ്പുടാകം (വട്ട്യാംതോട്), പരേതനായ സണ്ണി വേലിക്കകത്ത് (കൊട്ടിയൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions