Obituary
മീ​നാ​ക്ഷി

രാ​മ​ന്ത​ളി: വ​ട​ക്കു​മ്പാ​ട് ഹാ​ജി റോ​ഡി​ലെ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വെ​മ്പി​രി​ഞ്ഞ​ന്‍ മീ​നാ​ക്ഷി (59) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ പൈ​ത​ലേ​ന്‍ വെ​ള്ള​ൻ-​വെ​മ്പി​രി​ഞ്ഞ​ന്‍ യ​ശോ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക​ന്‍: ഷി​ബു. മ​രു​മ​ക​ള്‍: സി​ന്ധു. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​ശീ​ല, ബി​ന്ദു, ഹ​രി​ദാ​സ​ന്‍, നി​ര്‍​മ​ല, പ​രേ​ത​യാ​യ സു​മി​ത്ര.