Obituary
നാ​രാ​യ​ണ​ൻ

കോ​ളി​ച്ചാ​ൽ : മാ​ന​ടു​ക്കം ചു​ഴി​പ്പി​ലെ സി.​കെ. നാ​രാ​യ​ണ​ൻ (52) അ​ന്ത​രി​ച്ചു. ഭാ​ര്യ:​ ബീ​ന, മ​ക്ക​ൾ: ന​വ്യ, ന​വീ​ൻ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ, രാ​ഘ​വ​ൻ, രാ​മ​ച​ന്ദ്ര​ൻ, മീ​നാ​ക്ഷി, ബി​ന്ദു, പ​രേ​ത​നാ​യ കേ​ശ​വ​ൻ.