
ഫാത്തിമ
ആയൂർ: വേങ്ങൂർ തെക്കുംപോയ്കയിൽ ഫാത്തിമ (85) അന്തരിച്ചു. കബറടക്കം തേവന്നൂർ ജുമാ മസ്ജിദിൽ നടത്തി. ഭർത്താവ്: യൂനുസ് കുഞ്ഞ്. മക്കൾ: നബീസ, ഇല്യാസ്, റംല, നിസാർ, നസീമ, നാസർ. മരുമക്കൾ: ഇസ്മായിൽ, ജസീല, റഫീന, സലിം, ഷഹന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions