
തങ്കമ്മ ജേക്കബ്
ആയൂർ: ഒഴുകുപാറയ്ക്കൽ കല്ലുംമുട്ടിൽ തങ്കമ്മ ജേക്കബ് (76) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വൈ.ജേക്കബ് (ആയൂർ ജവഹർ സ്കൂൾ അധ്യാപകൻ). സംസ്കാരം 23ന് ഉച്ചയ്ക്ക് 12.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കൊടിഞ്ഞൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പരേത മഞ്ഞക്കാല പെരുമുറ്റത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ സിറിൾ ജേക്കബ്, സുനിൽ ജേക്കബ് (മാസ്റ്റർ ബിൽഡേഴ്സ്, ആയൂർ), അനിൽ ജേക്കബ്(ദുബായ്). മരുമക്കൾ: സ്മിത സിറിൾ, ജെൻസി സുനിൽ, സൗമൃ അനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions