Obituary
വ​സു​മ​തി അ​മ്മ

നെ​യ്യാ​റ്റി​ൻ​ക​ര: അ​ത്താ​ഴ​മം​ഗ​ലം പേ​ഴോ​ട്ട്കു​ഴി പാ​ർ​വ​തി ഭ​വ​ന​ത്തി​ൽ സി.​വ​സു​മ​തി​അ​മ്മ (98, റി​ട്ട. അ​ധ്യാ​പി​ക , ഗ​വ. ടൗ​ണ്‍ എ​ൽ.​പി.​എ​സ്. നെ​യ്യാ​റ്റി​ൻ​ക​ര) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ​നാ​യ​ർ, മ​ക്ക​ൾ: പ​രേ​ത​യാ​യ ടി.​വി. ഉ​ഷ, ടി.​വി.​സു​രേ​ഷ്കു​മാ​ർ, പ​രേ​ത​നാ​യ ടി.​വി.​സു​നി​ൽ​കു​മാ​ർ, മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, കെ.​അ​നി​ത​കു​മാ​രി. സ​ഞ്ച​യ​നം 26ന് ​രാ​വി​ലെ എ​ട്ടി​ന്.