Obituary
സി. ​യേ​ശു​ദാ​സ​ൻ

നെ​യ്യാ​റ്റി​ൻ​ക​ര: വ്ളാ​ങ്ങാ​മു​റി സു​മ​ഭ​വ​നി​ൽ സി. ​യേ​ശു​ദാ​സ​ൻ (83, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജെ. ​സു​മ​തി (റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി). മ​ക്ക​ൾ: എ​സ്.​വൈ. മി​നി (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, ഗ​വ. യു​പി​എ​സ്. ച​ന്ത​വി​ള), എ​സ്.​വൈ. സാ​നി (ടീ​ച്ച​ർ, ലൂ​ഥ​ർ ഗി​രി യു​പി​എ​സ്, ആ​ര്യ​നാ​ട്), എ​സ്.​വൈ. സു​നി​ൽ​ദാ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ധ​ന​വ​കു​പ്പ്, സെ​ക്ര​ട്ടേ​റി​യ​റ്റ്), എ​സ്.​വൈ. ഷൈ​നി (ടീ​ച്ച​ർ വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ൾ, നെ​യ്യാ​റ്റി​ൻ​ക​ര). മ​രു​മ​ക്ക​ൾ: എ​സ്.​വൈ. സാം ​ജോ​യ് (റി​ട്ട.​അ​ധ്യാ​പ​ക​ൻ), റ​വ.​ഡോ. എ​ൽ.​ടി. പ​വി​ത്ര​സിം​ഗ് (ലൂ​ഥ​റ​ൻ ച​ർ​ച്ച് പു​തു​കു​ളം, ഇ​മ്മാ​നു​വേ​ൽ ലൂ​ഥ​റ​ൻ ച​ർ​ച്ച് പാ​ട്ട​വി​ള), എ​സ്.​വി. സ​ബി​ത (ല​ക്ച​റ​ർ ഗ​വ.​പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട്), എ​സ്. അ​ജീ​ഷ് (റി​ട്ട. ലാ​ബ് അ​സി​സ്റ്റ​ന്‍റ്, ഗ​വ.​ബി​എ​ച്ച്എ​സ്എ​സ്, ചാ​ല). പ്രാ​ർ​ഥ​ന ശ​നി രാ​വി​ലെ എ​ട്ടി​ന്.