
ആർ. തങ്കമണി
നേമം: വെള്ളയാണി തേവലശ്ശേരി വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ ആർ. തങ്കമണി (66) അന്തരിച്ചു. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണപ്രസാദ്. മരുമക്കൾ: ഹേമ, നീതു. സഞ്ചയനം 26ന് രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions