Obituary
സി.​പി. റീ​ത്താ​മ്മ

തി​രു​വ​ന​ന്ത​പു​രം: ട്യൂ​ട്ടേ​ഴ്സ് ലെ​യ്നി​ൽ ഇ​ല​ഞ്ഞി​മ​ണ്ണി​ൽ സി.​പി. റീ​ത്താ​മ്മ (83, റി​ട്ട. ഹൈ​സ്കൂ​ൾ ടീ​ച്ച​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡോ.​ജോ​ണ്‍. മ​ക്ക​ൾ: ലീ​ന ജോ​ണ്‍.