Obituary
ജോ​ർ​ജ്

നെ​ടു​മ​ങ്ങാ​ട്: മു​ള​യ​റ പു​തു​വ​ൽ വ​ട​ക്കേ​കോ​ണ​ത്ത് അ​ഖി​ൽ ഭ​വ​നി​ൽ ജോ​ർ​ജ് (മ​ണി​യ​ൻ-59) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: ആ​തി​ര, അ​ഖി​ൽ. മ​രു​മ​ക​ൻ: പ്ര​തീ​ഷ്. പ്രാ​ർ​ഥ​ന വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്.