Obituary
എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍

ചെ​മ്പ​ഴ​ന്തി : വ​ള്ള​ര്‍​ത്ത​ല ഹൗ​സ് ന​മ്പ​ര്‍ 15 ലീ​ജ ഭ​വ​നി​ല്‍ എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജി. ​ലീ​ജ. മ​ക്ക​ള്‍: ന​ന്ദ​കി​ഷോ​ര്‍, ന​ന്ദി​നി കൃ​ഷ്ണ. മ​രു​മ​ക​ന്‍: ക​ലേ​ഷ്. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.