
ജി. രത്നമ്മ
തിരുവനന്തപുരം: പെരുകാവ് , തയ്യൂർ ലൈൻ, ശ്രീ ശാസ്തയിൽ ജി. രത്നമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30.ന് ശാന്തി കവാടത്തിൽ. ഭർത്താവ്: പരേതനായ ജി. കൃഷ്ണൻ നായർ(റിട്ട. സെക്രട്ടേറിയറ്റ്). മക്കൾ: കെ. ആർ.രമേഷ് കുമാർ (ആർകെ ട്രെഡേഴ്സ് ), കെ.ആർ. ശശി കുമാർ, കെ. ആർ. ജ്യോതിഷ് കുമാർ, കെ. ആർ.ജയ് കൃഷ്ണൻ. മരുമകൾ: സിന്ധു രമേഷ്, പ്രിയദർശിനി, ശ്രീലേഖ ചന്ദ്രകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions