
ആർ. അശോകൻ
ചെമ്പഴന്തി : വലിയവിള ആർ. അശോകൻ (ജോർജ്-63) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം വലിയവിള സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീദേവി (ജെസി). മകൻ: പരേതനായ എബി അശോകൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions