
പി.കൃഷ്ണപിള്ള
നെടുമങ്ങാട്: പെരിങ്ങാവൂർ ആദി വില്ലയിൽ പി.കൃഷ്ണപിള്ള (83) അന്തരിച്ചു. ഭാര്യ: എ.ടി. വിജയ. മക്കൾ: കെ. അരുൺ (ഓസ്ട്രേലിയ ), പരേതനായ കെ. അശോകൻ, ശ്രീദേവി (സൗദി ). മരുമക്കൾ: എസ്. ജെ. ഷീജ (സുനിത ), എസ്. വി. സ്വപ്ന, വി. കെ.സുരേഷ്. മരണാനന്തര ചടങ്ങ് വ്യാഴം രാവിലെ 10ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions