
ജോമി മാത്യു
മണിമല: ഏറത്തേടം എ.ഇ.മാത്യു -മേരി തോമസ് ദമ്പതികളുടെ മകൻ ജോമി മാത്യു (54) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10ന് പൊന്തൻപുഴയിലുള്ള ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ : ട്രീസ വർഗീസ് ഇത്തിത്താനം തെക്കേക്കര കുടുംബാംഗം.മക്കൾ: മാത്യു , മരിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions