
പത്മാവതി
പട്ടാമ്പി : കൊടുമുണ്ട വടക്കത്തൊടി വീട്ടിൽ പത്മാവതി (87) അന്തരിച്ചു. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ : പരേതനായ ഉണ്ണികൃഷ്ണൻ, സുരേഷ്കുമാർ, അച്യുതാനന്ദൻ, ജയാനന്ദൻ, ഗിരിജ, പുഷ്പ, ഷീജ. മരുമക്കൾ : പ്രീത, ലീല, പ്രമിത, ഷൈനി, ശ്രീധരൻ, പരേതനായ മുരളീധരൻ, രാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions