
രത്നാമണി
വണ്ടിത്താവളം: പട്ടഞ്ചേരി കരിപ്പാലി സൗപർണികയിൽ രത്നാമണി (92) അന്തരിച്ചു. സംസ്ക്കാരം ഇന്നു രാവിലെ എട്ടിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് വാതകശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ചാമി മാസ്റ്റർ.മക്കൾ: അനന്തകൃഷ്ണൻ (പൊതുമരാമത്ത് വകുപ്പ് ചിറ്റൂർ), കൃഷ്ണദാസ് (ഐഎസ്ആർഒ തിരുവനന്തപുരം), മുരളീകൃഷ്ണൻ (മിൽമ പാലക്കാട്), പരേതയായ പത്മാവതി, പ്രഭലോചന. മരുമക്കൾ: ആറുമുഖൻ, ബാലകൃഷ്ണൻ ,ജെസ്സി, സിനി, പ്രശോഭിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions