Obituary
കെ. ​ഭാ​സ്ക​ര​ൻ

വെ​ളു​ത്തൂ​ർ : കോ​ച്ചാ​യി കോ​ര​ത്ത് കെ. ​ഭാ​സ്ക​ര​ൻ (69) അ​ന്ത​രി​ച്ചു. അ​രി​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം, ജി​ല്ലാ കോ​ൾ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, ഡി​ഡി​സി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഗി​രി​ജ.