Obituary
വി​ജ​യ​ല​ക്ഷ്മി

കൊ​ടു​വാ​യൂ​ർ : വ​ട​ക്കും​പാ​ടം ഭാ​വ​ന വീ​ട്ടി​ൽ വി​ജ​യ​ല​ക്ഷ്മി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: വി.​വി. കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ന​ളി​നി,ര​മേ​ഷ്, ര​തീ​ഷ്, പ്ര​കാ​ശ്, ഉ​ഷ. മ​രു​മ​ക്ക​ൾ: ര​വി, സി​നി​ത, സു​നി​ത, അ​ഖി​ല.