Obituary
അ​ശോ​ക​ൻ

ക​യ്പ​മം​ഗ​ലം: ശ്രീ​നാ​രാ​യ​ണ​പു​രം കി​ഴ​ക്ക് പു​വ്വ​ത്തും​ക​ട​വ് ക​യ​ർ സൊ​സൈ​റ്റി​യു​ടെ സ​മീ​പം താ​മ​സി​ക്കു​ന്ന മ​തി​ല​കം കി​ഴ​ക്കു​പു​റം സ്വ​ദേ​ശി കാ​തി​ക്കോ​ട​ത്ത് അ​ശോ​ക​ൻ (61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: അ​ശ്വ​തി, അ​നീ​ഷ, ആ​തി​ര. മ​രു​മ​ക്ക​ൾ: വി​ബി, സ​ജി​ൽ, സു​രാ​ജ്.