Obituary
സ​ദാ​ശി​വ​ൻ

ക​യ്പ​മം​ഗ​ലം : ശ്രീ​നാ​രാ​യ​ണ​പു​രം ആ​ല ഇ​രു​പ​ത്തി​ആ​റാം​ക​ല്ല് ത്രി​വേ​ണി വാ​ഴ​പ്പു​ള്ളി സ​ദാ​ശി​വ​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ശോ​ഭ​ന. മ​ക്ക​ൾ: ഷൈ​ജു (വി​ദേ​ശം), ഷി​ജോ​യ് (പ​ച്ച​ക്ക​റി വ്യാ​പാ​രി, കൊ​ടു​ങ്ങ​ല്ലൂ​ർ), ഷൈ​നി. മ​രു​മ​ക്ക​ൾ: ശാ​ലി​നി, ര​ശ്മി, അ​നി​ൽ​കു​മാ​ർ.