
സുധ
കയ്പമംഗലം : എടത്തിരുത്തി വെസ്റ്റിൽ കൊല്ലാശേരി സുധ (റിട്ട. അധ്യാപിക, കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ -75) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ഷെല്ലി (യുഎസ്എ), സുബിൻ (യുഎസ്എ). മരുമക്കൾ: ഹീര , ബിന്ധ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions