Obituary
രാ​ജ​ന്‍

ഗു​രു​വാ​യൂ​ര്‍ : പു​ത്ത​മ്പ​ല്ലി ഗ്രാ​മീ​ണ്‍ റോ​ഡി​ല്‍ കൂ​ര്‍​ക്ക​പ​റ​മ്പി​ല്‍ രാ​ജ​ന്‍ (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തി​ന് ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: മീ​ന. മ​ക​ള്‍: ര​ഞ്ജി​മ. മ​രു​മ​ക​ന്‍: ര​തീ​ഷ്.