
വിമല ദേവി
കൊടുവായൂർ : എരിമയൂർ ബൈപ്പാസ് ഹരിതനഗറിൽ മണിയിൽ വീട് വിമല ദേവി (76) അന്തരിച്ചു. കൊടുവായൂർ എംഎംഎംഎസ്ബി സ്കൂളിലെ മുൻ പാചക തൊഴിലാളിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ ബാലൻ. മകൻ: ദിലീപ് കുമാർ. മരുമകൾ: ശ്രീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions