
ശ്രീദേവി അന്തർജനം
എരുമപ്പെട്ടി : കുടക്കുഴി പൊതായത്ത് മനയ്ക്കൽ ശ്രീദേവി അന്തർജനം (87) അന്തരിച്ചു. മക്കൾ: രാമൻ ഭട്ടത്തിരിപ്പാട്, നാരായണൻ ഭട്ടത്തിരിപ്പാട്, ആശ അന്തർജനം. മരുമക്കൾ: ശ്രീമതി, ഉഷ, അശോകൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions