Obituary
മൊ​യ്തീ​ൻ​കു​ട്ടി

കൂ​റ്റ​നാ​ട് : തി​രു​മി​റ്റ​ക്കോ​ട് മ​തു​പ്പു​ള്ളി വ​ട​ക്കേ​ക​ര പു​ഞ്ച​യി​ൽ വ​ള​പ്പി​ൽ മൊ​യ്തീ​ൻ കു​ട്ടി (70) അ​ന്ത​രി​ച്ചു. ഭാ​ര്യ : ആ​യി​ഷ. മ​ക്ക​ൾ: ഹൈ​ദ​രാ​ലി, മ​ജീ​ദ്, പ​രേ​ത​നാ​യ ഹി​ള​ർ. മ​രു​മ​ക്ക​ൾ: സാ​ബി​റ, താ​ഹി​റ, നി​ഷ.