Obituary
കു​രി​യാ​ക്കു

വേ​ലൂ​ർ: ഒ​ല​ക്കേ​ങ്കി​ൽ പൊ​റി​ഞ്ചു​കു​ട്ടി കു​രി​യാ​ക്കു (82) തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് മു​ൻ ലൈ​ബ്ര​റി​യ​ൻ അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. ഭാ​ര്യ: ആ​നി, മ​ക്ക​ൾ: ജ​സ്റ്റി​ൻ, ആ​ന്‍റോ. മ​രു​മ​ക്ക​ൾ: നി​മ്മി, സ്‌​നേ​ഹ.