Obituary
നി​ഷ

വ​ട്ടു​കു​ളം : പൊ​ന്ന​ത്ത്പ്പ​ടി നി​ഷ (52)അ​ന്ത​രി​ച്ചു. വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് ആ​ശാ​വ​ർ​ക്ക​ർ ആ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പൂ​ത്ര കു​ന്ന് ബാ​ല​ൻ. മ​ക്ക​ൾ: ല​നീ​ഷ്, ല​നീ​ഷ. മ​രു​മ​ക​ൾ: അ​മൃ​ത.