Obituary
വൈ​ദീ​ക​രു​ടെ സം​സ്കാ​രം ഇ​ന്ന്

വ​ട​ക്ക​ഞ്ചേ​രി : മി​ഷ​ണ​റീ​സ് ഓ​ഫ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സെ​യി​ൽ​സ് (എം​എ​സ് എ​ഫ്എ​സ്) വൈ​ദീ​ക സ​ഭാം​ഗ​ങ്ങ​ളാ​യ പാ​ലാ പ്ര​വി​ത്താ​നം ആ​നി​ക്കാ​ലാ​യി​ൽ (കു​ഴി​ഞ്ഞാ​ലി​ൽ) പ​രേ​ത​രാ​യ കു​രു​വി​ള - റോ​സ വെ​ള്ള​മ​രു​തു​ങ്ക​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫാ.​തോ​മ​സ് ആ​നി​ക്കാ​ലാ​യി​ൽ (96), എ​റ​ണാ​കു​ളം പി​റ​വം മു​ള​ക്കു​ളം തേ​നേ​ത്ത് പ​രേ​ത​രാ​യ പൈ​ലി - റോ​സ​മ്മ ക​ന്നും​കു​ഴി​യി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫാ. ​പോ​ൾ തേ​നേ​ത്ത് (72) എ​ന്നീ വൈ​ദീ​ക​രു​ടെ മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് വ​ട​ക്ക​ഞ്ചേ​രി ചു​വ​ട്ടു​പ്പാ​ട​ത്തു​ള്ള എം​എ​സ്എ​ഫ് എ​സ് മെ​ർ​മി​യ​ര്‍ ഭ​വ​നി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. എം​എ​സ്എ​ഫ്എ​സ് വി​ശാ​ഖ​പ​ട്ട​ണം പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ജ​ദു ജോ​സ​ഫ് റെ​ഡി തു​ട​ങ്ങി​യ വൈ​ദീ​ക​രും പ​ങ്കെ​ടു​ക്കും.