Obituary
എ​ൽ​സി

മു​ർ​ക്ക​നി​ക്ക​ര: അ​റ​യ്ക്ക​ൽ എ​ൽ​സി (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നടത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്‌. മ​ക്ക​ൾ: ശാ​ന്ത, ഡേ​വി​ഡ്, ജോ​ർ​ജ്, പ​രേ​ത​യാ​യ ഉ​ഷ, ലീ​ല, ജോ​ൺ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഡേ​വി​സ്‌, മി​നി, പ​രേ​ത​യാ​യ അ​ൽ​ഫോ​ൺ​സ, പ​രേ​ത​നാ​യ സ​ണ്ണി, ജോ​സ്‌, സു​നി.