
സരോജ
പോട്ട : എലുവുങ്ങൽ സരോജ (85) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: ബിശ്വാസ് (അയർലണ്ട് ), ബിജു (ബീബീ എഞ്ചിനീയറിംഗ് വർക്ക്സ്), ബിന്ദു, ബിനോദ്. മരുമക്കൾ: അജിത (അയർലണ്ട്), സന്ധ്യ, പ്രദീപ് വെട്ടിയാട്ടിൽ വരന്തരപ്പിള്ളി, ശാലിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions